Karnataka Police on Sunday to take custody of a person and unravel the mystery behind the life end of journalist and activist Gauri Lankesh. <br /> <br />ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് പിടിയിലായത്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടെത്തിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.